ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി | Missing | Aluva

ആലുവ ചൂർണിക്കരയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്, അസം സ്വദേശിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി
#Missing #GirlChildMissing #Aluva #AsianetNewsLive #KeralaNewsLive #MalayalamNewsLive
Missing | Aluva
Subscribe to Asianet News YouTube Channel here ► for Malayalam News Live updates

Website ►
Facebook ►
Twitter ►

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users:
► For iOS users:

Asianet News – Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

44 Comments

 1. ID, ആധാർ കാർഡ് വാങ്ങാതെ ആരെയും ജോലിക്ക് നിർത്തരുത്.
  നിർത്തുന്നവർക്ക് എതിരെ കേസ് എടുക്കണം

  1. ഇവർക്ക് ഓരോ പഞ്ചായത്തിലും പ്രേത്യേകം id കാർഡ് ഉണ്ടാകണം. ഈ കാർഡ് ഇല്ലാത്തവരെ നമ്മുടെ സ്ഥാപനങ്ങളിൽ പണിക്ക് നിർത്തരുത്

 2. ഒരു പരിചയമില്ലെങ്കിലും ആ കൊച്ച് എങ്ങനെ കൂടെ പോകും അതിനെ പിടിച്ചുകൊണ്ടുപോകുമ്പോൾ അത് കരയില്ലേ ഇതിപ്പോൾ പരിചയമുള്ളത് പോലെയാണല്ലോ കയ്യിൽ പിടിച്ചു കൊണ്ടുപോകുന്നത്

  1. ചെറിയ കുട്ടിയല്ലേ bro.. ഒരു മിട്ടായി കൊടുത്താൽ പോരെ

 3. എത്രയും പെട്ടന്ന് തന്നെ തിരികെ കിട്ടും.. 🙏👍… 👹

  1. @GIKKU THOMAS thanik nthado valla preshnam undo ayal thirich kitum yann paranjath ayalde nalla manas kuty inn marichu ath alle njan paranjath nthelum vann ang paranjonam i respect everyone’s opinion k than vere oru comment adiyil poyi kunjine kiti deadbody yann parayunundalo so first judge yourself

 4. ഏറ്റവും മോശം നിയമം മുള്ള നാടാണ് നമ്മുടേത് അതുകൊണ്ടാണ് ഇതുപോലെ സംഭവിക്കുന്നത്

 5. കേരള പോലീസ് പിടിച്ചിരിക്കും 👍

 6. നാളെ രാവിലത്തെ വാർത്ത ആ കുഞ്ഞിനെ തിരിച്ചു കിട്ടിയെന്നു ആയിരിക്കണേ…

  1. ​@Alejandro González Iñárritugood..😂..Assam kondu thinnalum kuttam daivathina thambra😂

 7. ആ കുട്ടി ഒന്നു പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ആ കട കാരൻ ഓടി പോയേനെ

 8. വേറെ ഒരു നാട്ടിൽ ജോലിക്ക് പോകാൻ എന്തൊക്കെ നിയമമാണ് കേരളത്തിൽ ആർക്കും വരാം എന്ത്‌ വൃത്തികേട് കാണിച്ചാലും ഒരു കുഴപ്പമില്ല…നാട്ടിൽ ഉള്ളവരെ പേടിക്കണം അത് പോരാഞ്ഞിട്ട് പുറത്ത് നിന്ന് വരുന്നവർ വേറെ എന്ത്‌ നാടാണ് ഇത്

 9. അയാളെ പോലീസ് പിടിച്ചു എന്നിരിക്കട്ടെ, എന്ത് ശിക്ഷ ഉണ്ടാകും?

 10. മോളേ..😥😥😥😥
  അവനെ ഒന്നും വെറുതെ വിടരുത്.. നടുറോഡിൽ വെച്ച് വെടിവെച്ചു കൊല്ലാൻ ആണായി പിറന്ന നിയമപാലകർ കാണില്ല കേരളത്തിൽ 🙏🏻🙏🏻🙏🏻

 11. തന്നെ പീഡിപ്പിച്ചു കൊല്ലാനായി കൊണ്ടുപോകുവാണെന്നറിയാതെ അവന്റെ കൂടെ സന്തോഷമായി നടന്നു പോകുന്ന കുരുന്ന് 🥀😔💔

  1. Thats what hurting me soo much pain in the heart seeing this cctv footage from that day,my heart goes out to that innocent child😢😢😢😢😢

  2. That same vedio only hurting me too tiomuch …I am totally unconditional…enikithu sahikavunnathilum appuramanu …eniku aa ponnumole thiruchu venam ..thirichu thaa daivame …enne kollalle …njn nenju potti marikkum …kunjine thirichu thaaa…chandini molu marichittilla..eniku avane kolllanam …

 12. ഇനി ഇതുപോലെ ഒരു അവസ്ഥ ലോകത്തിൽ ആർക്കുംഉണ്ടാവരുത് ഇവനെ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ വാങ്ങി കൊടുക്കണം

 13. അവനെ നേരിട്ടു കണ്ടാൽ പള്ളക്ക് കത്തി കേറ്റി ഇഞ്ചിഞ്ചായി കൊല്ലുവാൻ തോന്നിയവരുണ്ടോ?
  6 വയസ്സുള്ള കുഞ്ഞിനോട് എങ്ങിനെ ഇത്ര ക്രൂരത കാട്ടുവാൻ കഴിഞ്ഞൂ.
  അവൻ മനുഷ്യനല്ല.. 💯💯

 14. അന്യദേശ തൊഴിലാളികൾ എന്ന് വിളിക്കരുത്. നമ്മുടെ അതിഥികളാണ്. അതിഥി തൊഴിലാളികൾ 😂

Leave a Reply

Your email address will not be published. Required fields are marked *

© 2024 SEEN THEM - WordPress Theme by WPEnjoy