”ഞങ്ങൾക്കുമുണ്ട് മക്കൾ.. ഇത് ഭയങ്കര ദാരുണമാണ്” | child missing case | aluva

ഞങ്ങൾക്കുമുണ്ട് മക്കൾ.. ഇത് ഭയങ്കര ദാരുണമാണ്; വിങ്ങിപ്പൊട്ടി പ്രദേശവാസി

#childmissingcase #kidnapping #aluva
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.

#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ

Facebook Link :
Instagram Link :

Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV

You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.

Happy viewing!

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

25 Comments

  1. കൊന്നവനെ കൊല്ലുന്ന നിയമം നടപ്പില്ലാക്കണം….ഇല്ലെങ്കിൽ വീണ്ടും വീണ്ടും ഈ അവസ്ഥ തന്നെ കണ്ണേണ്ടി വരുന്നു…..😢😢

  2. നിയമം മാറിയില്ലെങ്കിൽ ഇനിയും ഇതേപോലെ നടക്കും ഇന്ന് ചാന്ദിനി നാളെ വേറൊരു ചാന്ദിനി🗿😑

  3. Kashtam…. Keralathil ithrayathikam kolapathakangal nadannittum…… Nalloru niyam kond varan lokathin sadhichilalo….. Konnavane kollanam…… Adhn sheriii

  4. Cctv yil kanda avane police.. Pidichu.. Nammude ponnu mole kadu pidikkaan namukk kazhinjilla😢😢😢

  5. കുറച്ചു കൂടി സത്കരിക്കു.. അതിഥി യല്ലേ

  6. ഒരു മുറിയിൽ ഒരാൾ എന്ന നിലക്ക് റൂം വാടകക്ക് കൊടുക്കുന്ന രീതിയിൽ നിയമ നിർമ്മാണം കൊണ്ടുവരണം ഇത്‌ പൈസ ഉണ്ടാക്കാൻ ഒരുമുറിയിൽ 10-20 പേരെ താമസിപ്പിക്കുന്ന ഹൌസ് ഓണർമാരും ഇത്തരം കുറ്റ കൃത്യം ഉണ്ടാവാൻ കാരണക്കാരാണ്

  7. Ee nattallu illatha governmentina veendum vote cheythu jayipikka. Kuttam cheyunavera support cheyuna government. Drugs, alcohol ellam support cheyuna oru virthiketta governmeny. Ldf varum ellam sheri akkum.

  8. മാവേലിക്കരയിൽ 6 വയസ്സായ സ്വന്തം മകളെ കൊന്ന ഒരുത്തൻ ഉണ്ടല്ലോ…അതിനെ പറ്റി ആരും ഇപ്പൊ അന്ന്വെഷിക്കാതത് എന്താ? ഇപ്പൊ അത് എല്ലാവരും മറന്നു ….അത് പോലെ ഇതും കുറച്ചു നാളുകൾ കഴിഞ്ഞ മറക്കും…ഇത് പോലുള്ള കാര്യങ്ങൾ കേരളത്തിൽ ഇനിയും ആവർത്തിക്കപ്പെടും ….ഇതാണ് കേരളം …ഇങ്ങനെ ആണ് കേരളം ….ഇതിൽ നിന്നൊരു മാറ്റം ഉണ്ടാവും എന്നെനിക് തോന്നുന്നില്ല…നാളെ നമ്മടെ കുടുംബത്തിലും ഇത് പോലെ സംഭവിക്കാം so എല്ലാവരും careful ആയി ഇരിക്ക എന്നല്ലാതെ വേറെ ഒരു വഴിയും ഇല്ല .

  9. Ith India aan. Ith thudarnn konde irikkum. Perukal maarikonde irikkum. Itharam sandharbhangalil aan Arab raashtrangalude niyamam kondverendath. Pakshe ath verilla. Nammalde makkalude surakshayk vendi praarthikkaam. Athee ee raajyath nilkunna nammalk cheyyaan patu

  10. പണ്ട് പണ്ടേ ഉള്ള എൻറെ ഏറ്റവും വലിയ സംശയം ആണ് എന്ത് കൊണ്ട് തെറ്റ് ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ നമ്മുടെ നീതി പീഠം കൊടുക്കുന്നില്ല? എന്ത് കൊണ്ട് അവർ അതിന് മടിക്കുന്നു? ബാക്കി എല്ലാം പോട്ടെ ഇത് പോലുള്ള കുഞ്ഞുങ്ങളെ ക്രൂരമായി കൊല്ലുന്നവരെ എങ്ങനെ നമ്മുടെ സർക്കാരിന് തീറ്റി പോറ്റാൻ കഴിയുന്നു? എന്ത് കൊണ്ട് അവരെ തൂക്കിലേറ്റുന്നില്ല? തൊട്ടാൽ പൊള്ളുന്ന നിയമം എന്നാണ് ഈ കേരളത്തിൽ വരുന്നത്????

    1. അയ്യോ ചേച്ചി.. നമ്മുടെ നാട്ടിൽ ശിക്ഷ കിട്ടണമെങ്കിൽ അപൂർവങ്ങളിൽ അപൂർവമായി കൊല്ലണം അവർക്കെ വധ ശിക്ഷ കിട്ടു… സാധാരണ പോലെ കൊന്നാൽ വധ ശിക്ഷ കിട്ടില്ല…… നമ്മുടെ നാട് നന്നാവില്ല.. ഏതവൻ ഭരിച്ചാലും ഇത് തന്നെ അവസ്ഥാ… നമ്മുടെ കുഞ്ഞുങ്ങൾക്ക് നമ്മൾ തന്നെ കാവൽ നിൽക്കണം.. നമ്മുടെ കുഞ്ഞിനെ തൊട്ടാൽ ആ കൈ നമ്മൾ വെട്ടണം… നമ്മുടെ കുടുംബത്തിനേക്കാളും വില ഒരു കോടതിക്കും നിയമത്തിനു കൊടുക്കരുത്…

  11. Bangalikulude…..yathra….rathriyil….karakkam ithokke…kurachu
    Tight cheyyanam
    Railway ivar…chooshanam cheyyunnu…..verum plat form ticketil….yathra….
    Ivanmare othukkanam…

  12. നിയമം മാറണം എന്ന് എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്… നിരാശ മാത്രം 😢

  13. Government should bring a law that all other state workers or other state business man in kerala should be registrated under a specific board and act or anything.
    Which we can track them and their work history.etcc…

Leave a Reply

Your email address will not be published. Required fields are marked *

© 2024 SEEN THEM - WordPress Theme by WPEnjoy