മന്ത്രിമാർ എത്തിയില്ല..; പക്ഷെ സാധാരണക്കാർ ഒപ്പമുണ്ട് | child missing case | aluva

മന്ത്രിമാർ എത്തിയില്ല..; പക്ഷെ സാധാരണക്കാർ ഒപ്പമുണ്ട്

#childmissingcase #aluva
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.

Watch Mathrubhumi News Live at

#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

Connect with Mathrubhumi News:
Visit Mathrubhumi News's Website:
Find Mathrubhumi News on Facebook:
—————————————————–
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are: 
– Wake Up Kerala, the Best Morning Show in Malayalam television.
– Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
– Super Prime Time, the most discussed debate show during prime time in Kerala.
– Vakradrishti and Dhim Tharikida Thom, unmatchable satire shows.
– Spark@3, the show on issues that light up the day.
– World Wide, a weekly round-up of all the important news from around the globe.

Happy viewing!

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

48 Comments

 1. 20 മന്ത്രിമാരും,,ബാക്കി ഉള്ള 120 mla മാരും എത്താത്തത് വലിയ തെറ്റാണ്,, ആ കുടുംബത്തെ ചേർത്ത് നിതേണ്ടത് കേരളത്തിന്റെ ഉത്തരവാദിത്യമാണ്,,,,

  1. Aah best avide നിക്കുന്ന എംഎൽഎ മാരെ ഒന്നും താങ്കൾ കണ്ടില്ലേ

  2. ഹിന്ദു കുടുംബം ആണ്😢😢മുസ്ലിം ആണെങ്കിൽ ഓടി വന്നെന്നെ

 2. എന്തിന്? നിഷ്ക്കളങ്കരായ പൊതു ജനം മതി. കളങ്കിതരായ മന്ത്രിമാർ വരാത്തത് നല്ലതായി. ചാന്ദ്നി മോൾക്ക് ഇനി നിത്യ ശാന്തി.🌹

 3. ഈ മന്ത്രിമാർ വരത്ത താണ് നല്ലത് ഇവർ യഥാസമയം ഉണർന്ന് പ്രവത്തിച്ചിരുന്നെകിൽ ഈ കൊടിയ ദുരന്തം ഉണ്ടാകുമായിരുന്നില്ല

 4. ഇലക്ഷൻ നടത്തിയിരുന്നെങ്കിൽ എല്ലാ രാഷ്ട്രീയപാർട്ടികളുടേയും നേതാക്കന്മാർ അഭിനയ പ്രകടനവുമായി വന്നേനെ

 5. മുഖ്യമന്ത്രി മൈക്കിന്റെ പുറകിൽ ആണ്… എവിടെ നിയമം നോക്കാൻ സമയം

  1. അടുത്ത ടൂർ മാപ് നോക്കുകയാണ്. ഇനി എവിടെ ആണ് യാത്ര അതാണ് അടുത്ത പരിപാടി

 6. ആരും വോട്ട് ചെയ്യരുത്. Election ബഹിഷ്കരിക്കുക

  1. ഒരു വോട്ട് വന്നാലും ഇലക്ഷൻ നടക്കും.

 7. മന്ത്രിമാർക്കൊക്കെ പോഷക ആഹാരം നിർമാണം പഠിക്കുന്ന സമയമാണ്..

 8. മരിച്ച കുട്ടിയുടെ വീട്ടുകാർക്ക് ഇവിടെ vote കാണില്ല..അതാവും.
  . ഒരു തരത്തിൽ ഈ കരിങ്കാലികൾ വരാത്തതാണ് നല്ലത്….

 9. Madrubumi tag is correct 💯…. മന്ത്രി മാർ എത്തിയില്ല…. നാട്ടുകാർ ഒപ്പമുണ്ട്,❤❤
  പാവം കുഞ്ഞു 😢😢😢

  1. @SMH MEDIA Vannaal enthu maati parayananu ullath suhruthe…oraalu polum varathath mosham thanneyaanu….irayayath anyasamsthanathe kutti aanennkilum sambhavam keralathil aanu ith nadannath ennullath orkanam…

 10. ഹൃദയം പൊട്ടുന്ന കാഴ്ച്ചയാണ്.. മോളെ നിനക്ക് പരലോകത്തു സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🌹🌹🙏🙏🙏

 11. പാവപെട്ടവർ ആയതുകൊണ്ട് മന്ത്രിമാർ ഇല്ല ഫെമിനിസ്റ്റുകൾ ഇല്ല 😢😢😢

 12. സ്വയം ജാഗ്രതയോടെ ജീവിക്കുക സർകാർ ഒപ്പമില്ല 😭

 13. മനുഷ്യത്വം തീരെ ഇല്ലാത്തവർ… പ്രതിയെ എത്രയും പെട്ടെന്ന് തൂക്കിലേറ്റണം.. എല്ലാവർക്കും ഒരു പാഠമാകട്ടെ…

 14. ഇരയായതും പ്രതിയായതും അഥിതി തെഴിലാളികൾ😢 പാവം ആർക്കുവോണം മന്ത്രിമാരെ ഒരുപാട് മാതാപിതാകളുടെ പ്രാർഥന ആകുടുംബത്തിനു ഉണ്ടാവും🙏🙏🤲🤲

  1. അത് കൊണ്ട് തന്നെയാണ് മന്ത്രി മാർ ആരും വരാത്തത്.. ഇരയായതും, പ്രതിയായതും അന്യ സംസ്ഥാനക്കാർ….!.. എന്തായാലും ആ കുഞ്ഞിന് കണ്ണീർ പ്രണാമം 🌹😢

 15. ഈ ഭരണം പൂർണപരാജയമാണ് !!!
  ഒരു രാഷ്ട്രീത്തയും അനുകൂലിക്കാത്ത ഒരു പൗരാണെന്ന നിലയിൽ 🤚🏻

  1. ​@News Fact 24 ബിജെപി വന്നിട്ട് നിങ്ങളുടെ മോൾ ചാവുമ്പൊ apo പറയാം 😍

  2. 😊 ഭരണത്തിൽ പെട്ട കാര്യമല്ല അത് അന്യസംസ്ഥാനക്കാരുടെ ഇടയിലുള്ള കാര്യമാണ്

 16. നമ്മൾ നമ്മുടെ കുട്ടികളെയും കുടുംബത്തെയും ശ്രദികുക ഇവിടുത്തെ പോലീസും ഭരണവും ഒന്ന് നമ്മളെ രക്ഷിക്കാൻ വരില്ല. എല്ലാം നഷ്ട്ടപെട്ടിട്ടെ അവര് വലിയ ഡയലോഗ് അടിച്ചു വരൂ….

  1. Barana karthaakal veettil vann2uragano?loogath yavidayum eggina thannayaan athin ayal pakkam parasprs snaaha baddagal vaanam

 17. ആർക്കുവേണം മന്ത്രിമാര് ഞങ്ങൾ ജനങ്ങൾ എല്ലാം കുഞ്ഞിനു വേണ്ടി ആദരാഞ്ജലികൾ അർപ്പിക്കുന്നു🙏😢😢🌹🌹🌹😘

 18. മന്ത്രിമാർ പോകണമെങ്കിൽ അത് ഏതെങ്കിലും vip യുടെ മകളോ കൊച്ചുമകളോ ആയിരിക്കണം അ മകൾക്കുവേണ്ടി കേരളത്തിലെ എല്ലാവരും വിങ്ങിപൊട്ടുന്നുണ്ട് അ ആദരവ് മതി മോളുടെ അധ്മാവിന് ശാന്തിലേഫിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

 19. മരിച്ചത് കുഞ്ഞനന്തനെ പോലുള്ളവർ ആയിരുന്നെങ്കിൽ നമ്മൾ മന്ത്രിമാരെയും പോലീസിനെയും ഒക്കെ കാണും🙏🙏🙏👉👉

Leave a Reply

Your email address will not be published. Required fields are marked *

© 2024 SEEN THEM - WordPress Theme by WPEnjoy