തിരുവനന്തപുരത്ത് രണ്ടരവയസുകാരിയെ കാണാതായ സംഭവത്തിൽ DNA പരിശോധന | Child Missing

'കുട്ടിയുടെ വിവരങ്ങൾ നൽകുന്നില്ല'; തിരുവനന്തപുരത്ത് കാണാതായ കുട്ടിയുടെ രക്ഷിതാക്കൾ‌ക്ക് DNA പരിശോധന
#DNA #Pettah #Thiruvananthapuram #childmissing #childmissingCase #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Child Missing | DNA test | Thiruvananthapuram
Subscribe to Asianet News YouTube Channel here ► for Malayalam News Live updates

Website ►
Facebook ►
Twitter ►

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users:
► For iOS users:

Asianet News – Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

26 Comments

 1. അവരുടെ.അടുത്തുള്ള.കുട്ടികൾ.ഒന്നും.അവരുടെ. ആയി രിക്കില്ല

 2. Mattu samsthanathile aalugal ivide roadilum okke kudil ketti thamasam avasanippichilenkil ithu pidichaal kittatha prashnangal varuthi vaykkum!
  Keralam motham prashnam aanennu varuthi theerkkaan governor vare roadil irangi show kaanikkunna samayamanu.

 3. ഇവരുടെ കുട്ടികൾ ഒക്കെ എപ്പോഴും ഉറക്കം ആണല്ലോ! നമ്മുടെ വീട്ടിലെ പിള്ളേരെ ഒന്ന് ഉറക്കാന്‍ പെടുന്ന പാട്!

  1. വിശന്നിട്ടാവും. വയറ് നിറഞ്ഞാലും ഉറക്കം വരില്ല

  2. @@muhammadk4265 ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോള്‍ ഭിക്ഷ ചോദിച്ച പ്രായമുള്ള ആള്‍ക്ക് അകത്ത് പോയി ബിരിയാണി മേടിച്ചു കൊടുത്തപ്പോള്‍ പൊതി
   താഴെ കളഞ്ഞിട്ടു പൈസ ഉണ്ടെങ്കിൽ തന്നാല്‍ മതിയെന്ന് പറഞ്ഞു! ഇവരില്‍ പലരും ഭക്ഷണം ഇങ്ങനെയാ.
   പതിനഞ്ച് കൊല്ലം മുമ്പ്‌ വരെ ട്രെയിനില്‍ ദൂര യാത്ര പോകുമ്പോ 500 രൂപ ചിലറ പൈസയായി കൊണ്ട്‌ പോകും എല്ലാ കുട്ടികള്‍ക്കും പ്രായമുള്ള ആള്‍ക്കാര്‍ക്കും കൊടുക്കും. പിന്നെയാണ് ഇവരുടെ മാഫിയ സംഘാംഗങ്ങളെ പറ്റി കേട്ടത് അതോടെ അതും നിർത്തി.

 4. sensible. eth polullavare nanmamarangal valarathum. athinumunp ethinta reality thappi edukkanam. roadil family aayit happy aayi povumbo signal stop cheyth edumbo evattakal vannu kazhukalum cheli oke eduth eriyalum aanu. paisa vedikkan. swantham naatil kulamthondiyit eppo keralathilot vannekunu

 5. Oru ammachu kalupidichu karanjille avarude Kalla karachil kandapole ariyaam 🍷adichu kidannathanennu allarem keralathilninnu adichottikku sr

 6. രണ്ടെണ്ണം പൊട്ടിച്ചാൽ എല്ലാം പുറത്ത് വരും.

 7. Ivar thanne aane ithinte pinnil enne enikkum samsayam തോന്നിയിരുന്നു.അന്വേഷണം ശരിക്കും നടക്കണം.അവർ പറയുന്ന പോലെ വിട്ടു കൊടുക്കരുത്.

 8. ഇതെല്ലാം ഗവൺമെൻ്റിൽ നിന്നും സഹായം കിട്ടാൻ ഉള്ള നാടകം ആണ്…. വെറുതെ പണവും സമയവും നഷ്ടപ്പെടുത്തുന്നു…. അത്രെ തന്നെ

  1. അത് ശെരിയാ, കേരളത്തിലെ പച്ചപ്പാവങ്ങൾക്കു കൊടുക്കാൻ സർക്കാരിന് ഇല്ല.. അപ്പോഴാ ഇവരുടെ ഓരോ നാടകം 😂👍🏼

 9. കേരളത്തിലേക്ക് കുടിയേറാൻ അന്യസംസ്ഥാന കാരെ അനുവദിക്കാതെ ഇരിക്കുക 🙏🏼🙏🏼

 10. നാടോടികളാണ്. പക്ഷേ ബാംഗ്ലൂരിൽ നിന്ന് വന്നത് വിമാനത്തിലും

 11. നാടോടികളുടെ കൂടെ കാണപ്പെടുന്ന മുഴുവൻ കുട്ടികളുടെയും DNA പരിശോധനയ്ക്ക് വിധേയമാക്കണം …..

 12. സല്യൂട്ട് കൊടുക്കേണ്ടത് തട്ടി കൊണ്ട് പോയവന് ആണ് അവൻ കാരണം അല്ലെ ഇ കേസ് ഇത് വരെ എത്തിയത് ഓരോ കള്ളങ്ങൾ പൊളിഞ്ഞു വിഴുന്നത്

 13. വിമാനത്തിലാണ് വന്നതെങ്കിൽ, എയർപോർട്ടുമായി ബന്ധപ്പെട്ട അന്വേഷിച്ചാൽ പോരെ

Leave a Reply

Your email address will not be published. Required fields are marked *

© 2024 SEEN THEM - WordPress Theme by WPEnjoy