Pettah Child Missing Case | ഒപ്പമുള്ളത് യഥാർത്ഥ മാതാപിതാക്കളോ ? കുട്ടിക്ക് DNA പരിശോധന | Crime News

Pettah Child Missing Case : Thiruvananthapuram പേട്ടയില്‍ നിന്നും കാണാതായ രണ്ടര വയസുകാരിയുടെ യഥാര്‍ഥ രക്ഷിതാക്കളാണോ ഒപ്പമുള്ളതെന്നറിയാന്‍ DNA പരിശോധന. ഇതിനായി കുട്ടിയില്‍ നിന്നും മാതാപിതാക്കളില്‍ ശേഖരിച്ച സാമ്പിള്‍ Forensic Labനു കൈമാറി. നിലവില്‍ കുട്ടി അത്താണിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണുള്ളത്.

#marykidnapcase #pettahchildmissingcase #childkidnappingcase #trivandrumchildkidnapping #malayalamnews #latestkeralanews #todaynewsmalayalam #news18kerala

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for latest news updates:

Follow Us On:
—————————–
Facebook:
Twitter:
Website:

Leave a Reply Cancel reply