”അവനെ ഇങ്ങട് താ സാറെ.. നിയമത്തിന് ചെയ്യാനാവാത്തത് ഞങ്ങൾ ചെയ്യാം” | child missing case | aluva

അവനെ ഇങ്ങട് താ സാറെ.. നിയമത്തിന് ചെയ്യാനാവാത്തത് ഞങ്ങൾ ചെയ്യാം; തെളിവെടുപ്പിനെത്തിച്ച അസ്ഫാഖിനെതിരെ നാട്ടുകാരുടെ രോഷപ്രകടനം

#childmissingcase #murder #aluva #kidnapping
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.

#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ

Facebook Link :
Instagram Link :

Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV

You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.

Happy viewing!

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

38 Comments

 1. ആദ്യം പറഞ്ഞ ആ ചെക്കന്റെ വാക്കുകളിൽ ഉണ്ട് എല്ലാം
  ഉപയോഗിച്ച വാക്കുകൾ ചിലതു കുറച്ചു മോശമാണെങ്കിലും ഇവിടുത്തെ നിയമത്തിന്റെ അത്ര മോശമല്ല.

  1. Pinnneee aaaa situationil ayale neritt kanumbol nalla bhashayanallo parayan thonnaa? Athilum kuttam kandupidikkunnu. Kashtam.

 2. അവനെ വിട്ടു കൊടുക്കു, നിയമം നൽകാതാ ശിക്ഷ നാട്ടുകാർ കൊടുത്തോളും… ഇനിയും കൈ കെട്ടി നിൽക്കരുത് ഇത്തരം പ്രവർത്തി ചെയ്യുന്ന മനുഷ്യരെന്നു പറയാൻ പോലും അറപ്പാണ് ആ ജന്തുവിനെ,,,, 😡😡

 3. കൊന്നവനെ കൊല്ലുന്ന നിയമം നടപ്പില്ലാക്കണം….ഇല്ലെങ്കിൽ വീണ്ടും വീണ്ടും ഈ അവസ്ഥ തന്നെ കണ്ണേണ്ടി വരുന്നു…..😢😢

  1. കമന്റ് ഇടാൻ എല്ലാരും കണ്ടു നേരിട്ട് പ്രേധിക്കാൻ പറ്റില്ല കാരണം സർക്കാരിന്റെയും നിയമത്തിന്റെ മകളും കൊച്ചു മോളും അല്ലല്ലോ ഇത് 😡😡😡നമ്മളെ മക്കളെ കടുക് മണിയിൽ ഒളിപ്പിക്കാൻ പറ്റുമോ അല്ലങ്കിൽ ഞാങ്ങൾ സ്വയം ഞങ്ങളെ മക്കളെ കൊല്ലണോ എന്തയാലും ഇതുപോലുള്ള കാട്ടാളമാരെ കൈയിൽ നിന്ന് ഇത്രയും വേദന അനുഭവിച്ച കൊല്ലണ്ടല്ലോ കുറച്ച് നാള് വാർത്തകൾക്ക് ഒരു ന്യൂസ്‌ പിന്നെ അത്‍ മറക്കും പിന്നെ ഇതുപോലുള്ള മകൾക് വരും എന്തിനാ ഈ നിയമം 😡😡

  2. ​@Aswathy allus worldAthay, Indian Constitution🤮👹👿💀 Ella penn makkalkum neethi venam🙏🕊💔🙂

 4. ജനം പ്രതികരിക്കും, നീതി ആണ് അവരുടെ ലക്ഷ്യം, ഇതൊക്കെ തെളിവ് ഇല്ലെന്ന് പറഞ്ഞു ആളുരാൻ ഊരി കൊടുക്കും. എങ്ങനെ എല്ലാം നന്നാവും

 5. ഈ കേരളത്തിലെ ജെനങ്ങളെ നമുക്ക് ഒരുമിച്ചു പോരാടാം സൗദിയിലെ നിയമം. ഇവിടെ നടപ്പിലാക്കാൻ.. നടപ്പിലാക്കുന്നത് വരെ പോരാടാം… അല്ലാതെ എന്താ ചെയ്യ.. 😭😭😭😭

 6. ഇനിയും ഇത്തരം കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാൻ ഇവനെങ്കിലും കൊടും ശിക്ഷ കൊടുത്തിരുന്നെങ്കിൽ 🙏🏻💔😔🥀

 7. ഇതുപോലുള്ള കൊടും ക്രൂരതകൾ ആവർത്തിക്കപ്പെടുന്നതിന് ഒറ്റ കാരണമേ ഉള്ളൂ… നമ്മുടെ നിയമങ്ങൾ….. എന്ത് തന്നെ ചെയ്താലും കൂടുതലായി ഒന്നും സംഭവിക്കില്ല എന്ന ചിന്ത…
  മാറേണ്ടത് നിയമങ്ങൾ ആണ്… കൊന്നവനെ കൊല്ലുന്ന നിയമം തന്നെ വരണം…. നിയമങ്ങൾ strong ആകുന്നിടത് ഇത് പോലെ ഉള്ള ക്രൂരതകൾ ചെയ്യാൻ മനുഷ്യ ജന്മം കൊണ്ട ആരും ഒന്ന് ഭയക്കും…. ആ ഒരു പേടിയാണ് എല്ലാരിലും ഉണ്ടാവേണ്ടത്… അങ്ങനെ ഉള്ളിടത് എന്നും നീതി ഉണ്ടാകും…. പക്ഷെ, എല്ലാം വെറും വാക്കുകളിൽ മാത്രം ഒതുങ്ങും…. ഇവിടെ എന്നും ഇങ്ങനെ തന്നെ… കാണാൻ മാത്രം വിധി….

 8. അതെ. നിയമങ്ങൾക്ക് ചെയ്യാൻ ആവാത്തത് അല്ല നിയമങ്ങൾ ചെയ്യേണ്ടത് ജനങ്ങൾ ചെയ്ത് കാണിച്ചു തരാം 🤬

 9. ആ നാട്ടുകാർക്ക് മുന്നിലേക്ക് ആ പ്രതിയെ വിട്ടുകൊടുത്തിരുന്നുവെങ്കിൽ ഈ ലോകജനതയെല്ലാം നിങ്ങൾക്ക് മുന്നിൽ കൈകൂപ്പുമായിരുന്നു നീതിപീ0 മേ

 10. പോലീസ് നിരപരാധി കളെ അടിക്കുന്നു.. ഇവനേപോലെ ഉള്ളവനെ വെറുതെ വിടുന്നു. പോലീസ് ന് മനസ്സാക്ഷി ഉണ്ടെങ്കില് അവൻ ഇനി മൂത്രം ശരിക്ക്. ഒഴിക്കരുത്

 11. സർക്കാർ വളരെ മോശം… ശിക്ഷ നടപടികൾ ശക്തമാക്കണം…

 12. അതൊന്നും ഞമ്മൾക്ക് വിഷയം അല്ല ഞമ്മക്ക് മണിപ്പൂരിൽ നടക്കുന്നത് ആണ് വിഷയം. കേരളത്തിൽ നടന്നാൽ ഞമ്മക്ക് മോഡിയെ കുറ്റം പറയാൻ പറ്റില്ലാലോ അതോണ്ട് ഇവിടെ നടക്കുന്നത് ഒന്നും ഞമ്മക്ക് വിഷയം അല്ല. 😡😡😡

 13. അടുത്ത ഒരു കേസ് വരുന്നത് വരെ ഈ കേസ് ഇങ്ങനെ പോകും. അവൻറെ ഭാവി ജയിലിൽ സുരക്ഷിതം. അതിൽ കൂടുതൽ ഇവിടെ ഒന്നുംതന്നെ നടക്കാൻ പോണില്ല.
  കാരണം ഇത് നമ്പർ 1 കേരളം ആണ് 🖕🏻

  പ്രണാമം സഹോദരി 💔

 14. ഒരേയൊരു തവണ സൗദിയിലെ നിയമം കൊണ്ടുവന്നെങ്കിൽ പിന്നെ ഒരു തെറ്റും ഈ നാട്ടിൽ നടക്കില്ല 😡😡

 15. ഒരു പ്രതിക്ക് ഇത്രയധികം protection കൊടുക്കുന്ന സംസ്ഥാനം അത് ഇത് തന്നെ….

 16. ഇവനെ ഒക്കെ ജനങ്ങൾക്ക് വിട്ടു കൊടുക്കണം… അല്ലാതെ സുഗവാസത്തിനു പറഞ്ഞ് അല്ല അയക്കേണ്ടത് 😡

 17. നിയമത്തിനു ചെയ്യാൻ കഴിയില്ലെങ്കിൽ നാട്ടുകാർക്ക് വിട്ട് കൊടുക്ക്. അതാണ് ശരി. ഞങ്ങളുടെ മക്കൾക്കും പേടിക്കാതെ ജീവിക്കണം എന്ന് ഓരോരുത്തരും ചിന്തിച് നിയമം നടപ്പാക്കും….

 18. പ്രതിക്ക് VIP പരിഗണന ലഭിക്കുന്ന ലോകത്തിലെ രാജ്യം

  1. It’s sad my friend but his security is the duty of the officials where he will bulk up in jail with our tax money.. Incredible India 🙏

Leave a Reply

Your email address will not be published. Required fields are marked *

© 2024 SEEN THEM - WordPress Theme by WPEnjoy