ഇവർ തന്നെയാണോ മാതാപിതാക്കൾ?;കുട്ടിയെ കാണാതായ സംഭവത്തിൽ DNA പരിശോധന | Child Missing | DNA

ഇവർ തന്നെയാണോ മാതാപിതാക്കൾ?; കുട്ടിയെ കാണാതായ സംഭവത്തിൽ ഡിഎൻഎ പരിശോധന, കുട്ടിയുടെയും മാതാപിതാക്കളുടെയും സാമ്പിൾ ശേഖരിച്ചു
#DNA #Pettah #Thiruvananthapuram #childmissing #childmissingCase #newsupdates #keralanewslive
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► for Malayalam News Live updates

Website ►
Facebook ►
Twitter ►

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users:
► For iOS users:

Asianet News – Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

24 Comments

 1. ഈ ഒരു ഡിഎൻ ഐ നടപടി നാളെ ഈ കേസ് തെളിയുമ്പോൾ അത് കേരള പോലീസിന് ഒരു പൊൻതൂവൽ ഉണ്ടാവും മാതാപിതാക്കളെ ഇവരെന്നെയാണോ എന്ന് സംശയം തോന്നിയത് കേരള പോലീസിന്റെ നല്ലൊരു നടപടി തന്നെയാണ്…

 2. പോലിസിന് ബിഗ് സലൂട്ട് — നല്ല കാര്യം സത്യം അറിയാം കാരണം കുട്ടിയുടെ ബന്ധുക്കൾ ഫ്ലറ്റിന് എത്തി എന്ന് വാർത്ത കണ്ടും ഇത് ഒരു മാഫിയ ആണോ എന്ന് ജനങ്ങൾക്ക് അറിയാം SUPPORT KeRALA POLICE

 3. ഒരു DNA bank തന്നെ ആവശ്യമാണ്
  missing kids കേസുകൾ തെളിയാനും പുതിയവ ഇല്ലാതാക്കാനും അതുകൊണ്ടു കഴിയും.
  അധികാരികളുടെ ധൂർത്ത് നിർത്തിയാൽ അതിനുള്ള സാമ്പത്തികവും ഉണ്ടാവും

 4. കുട്ടി തനിയെ നടന്നു പോയത് ആണെങ്കിൽ അവർ കുട്ടിയുടെ മാതാപിതാക്കൾ ആവില്ല തെളിവ് ഹാജരാക്കാൻ തക്ക സർട്ടിഫിക്കേറ്റ് ഒന്നും ഇത് പോലുള്ളവരുടെ അടുത്ത് ചോദിച്ചിട്ട് കാര്യം ഉണ്ടാവില്ല DNA ടെസ്റ്റ്‌ എന്താണെന്ന് പോലും മനസ്സിലാക്കാൻ തക്ക വിദ്യഭ്യാസം ഒന്നും അവർക്ക് കാണില്ല ഏതായാലും കുട്ടി തനിയെ നടന്നു പോയത് ആണെങ്കിൽ കുട്ടി അവരുടെ ആവില്ല മക്കൾ ഉണർന്നാൽ മാതാപിതാക്കളുടെ അടുത്തേക് ആണ് സാധാരണ പോവുക ഇവർ പറഞ്ഞ കഥകൾ ഒന്നും😮 ചേർച്ച ഇല്ലാത്തത് കൊണ്ട് DNA ടെസ്റ്റ്‌ തന്നെ വേണം
  കുട്ടി അവരുടെ അല്ലങ്കിൽ എല്ലാത്തിനെയും പിടിച്ചു അകത്തിടനം

 5. ഇത് ഇനി എല്ലാ ഭിക്ഷാടകരെയും കേരത്തിൽ ചെക്ക് ചെയ്യണം
  തന്ത മാറിയാലും തള്ള മാറില്ലലോ.. 👌

  1. തള്ളയും മാറും, ചിലപ്പോൾ മാറ്റാരുടെയെങ്കിലും കുട്ടിയാണെങ്കിലോ.

 6. ഭിക്ഷക്കാരുടെ കയ്യിലുള്ള സകല കുട്ടികളുടെയും ഡി എൻ എ പരിശോധിക്കണം

 7. കേരളത്തിൽ നിന്നും എത്രയോ കുട്ടികളെ മിസ്സിംഗ്‌ ആയിട്ടുണ്ട്‌.
  ഭിക്ഷ കൊടുക്കാതിരിക്ക നമ്മൾ മലയാളികൾ.
  കുട്ടീടെ ബന്ധുക്കൾ വന്നത് വിമാനത്തിൽ
  എന്താല്ലേ ഭിക്ഷകാരുടെ കാലം

 8. തീർച്ചയായും വേണം. സത്യം പുറത്ത് കൊണ്ടുവരിക തന്നെ വേണം. 🙏🙏🙏

 9. വീടുകൾ തോറും കയറിയിറങ്ങി അജ്ഞാരായ വ്യക്തികൾ പിരിവാണ് ഇപ്പോൾ , അനാഥാലയം , വൃദ്ധ സദനം , പഴയ തുണി ശേഖരണം ,തെങ്ങിൻ തൈ കച്ചവടം , വള കച്ചവടം …… ശരിക്കും ഇത്തരക്കാർ ആരാ എന്താണെന്ന് അതാത് പഞ്ചായത്തുകൾ അന്വേഷിക്കണം .

  1. വളരെ ശരിയാണ്… ഒരു ദിവസം തന്നെ രണ്ടും മൂന്നും നേരം ഓരോരുത്തർ വന്നു പിരിവ് നടത്തുന്നു.. വാതിൽ തുറക്കാതെ ഇരിക്കുന്നതാ ഏറ്റവും നല്ലത്

Leave a Reply

Your email address will not be published. Required fields are marked *

© 2024 SEEN THEM - WordPress Theme by WPEnjoy