പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് I thiruvalla girl missing case

തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; തൃശൂരിലേക്കുള്ള യാത്രയെന്ന് നിഗമനം; 15കാരിക്കായി വ്യാപക അന്വേഷണം. ദൃശ്യങ്ങൾ അതിനിർണ്ണായകം

#thiruvallagirlmissingcase #malayalamlatestnews #me003 #MM003

Leave a Reply Cancel reply